എനിക്കും കിട്ടി
ഒരു വാറണ്ട്
ഞാനൊരു
ബാലികയേയും
ബലാല്‍ക്കാരം
ചെയ്തിട്ടില്ല
ഞാനൊരു
ഭണ്ഡാരവും
കുത്തിത്തുറന്നിട്ടില്ല
മൂന്നാറിലൊരുതുണ്ടു
ഭുമിയുമെനിക്കില്ല
കേന്ദ്രമന്ദ്രിമാരെനിക്ക്
കുട്ടില്ല
ബിന്‍ ലാദനെനിക്ക്
അപരിചിതന്‍
ബുഷ് ഒരു ബുഷ്
മാത്രമെനിക്ക്.
ജയമാല എന്റെ
സഹപാഠിക്കുപോലും
അപരിചിത.
ഗ്രാമമുഖ്യനൊഴികെ
ഒരു കോളസ്ട്രോള്‍
പിണ്ഡവുമായി
എനിക്കു
ബന്ധങ്ങളുമില്ല
എന്നിട്ടുംകിട്ടി
ഒരു വാറണ്ട്
എനിക്ക്.
കന്നിനേവിറ്റു
കാശാക്കി
മുഖ്യനേക്കുട്ടി
മ്ന്ത്രിയേക്കണ്ഡു.
കന്നും കശും
പോയ ദുഖം
മറച്ച് വീണ്ഡു
പലവാതിലുകള്‍
മുട്ടിതളര്‍ന്നു ഞാന്‍
ഒടുവിലൊരാശ്വാസത്തിനായി
ദേവസ്ന്നിധിയിലെത്തി
അവിടെ
കണ്ഡുആയിരങ്ങളെ
വാറണ്ട് ഉള്ളവരും
ഇല്ലാത്തവരും
ചൊറി വന്നവരും
ചൊറി അഭിനയിക്കുന്നവരും
മുതലാളിയും
തൊഴിലാളിയും.
കാത്തുനില്ല് പ്പിന്നൊടുവില്‍
കണ്ഡുഞ്ഞാന്‍
ബോര്‍ഡ് മെബ്ബര്‍
മാര്‍ക്കുനടുവില്‍
മന്ത്രിയോതന്ത്രിയോ
എന്നുതിരിച്ചറിയാത്ത
സത്ത്വങ്ങള്‍ക്കു
പിന്നില്‍
വാറണ്ടില്ലാതെമൊട്ടയടിച്ചു
തടവിലാക്കപ്പെട്ട
ദെയ്‌വം
ഗുണ്ടനാമോ
തടവുപുള്ളിയെപ്പോല്‍
തടവില്‍ കിടക്കുന്നു
Tuesday, January 8, 2008
ദെയ്‌വം ഗുണ്ടനാമോയില്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment