Saturday, December 15, 2007

ഉച്ചിഷ്ടൂം

ഉച്ഛിഷ്ടങ്ങളൊരുപാടു
ബാക്കി
എവിടെ ഉപേക്ഷിക്കും ഞ്ഞാന്‍.
പാതയോരത്തോ
പാടവരബിലോ
അന്യേഎന്റെവാഴത്തോപ്പിലോ
സര്‍ക്കാര്‍ വളപ്പിലോ.

ചീഞ്ഞു നാറിയാലതു
കുഴിച്ചുമൂടാം
പുഴുവരിച്ചാല്‍
കീടനാശിനിതളിക്കാം.
സഹിക്കവയ്യങ്കില്‍
മുനിസിപ്പാലിറ്റിയേ
വിളിക്കാം.

പക്ഷെ
ഈഉച്ഛിഷ്ടം
എവിടെഞ്ഞാന്‍
ഊപേക്ഷിക്കും.

ഒടുവില്‍ഞ്ഞാന്‍
സഹികെട്ടു
രത്രിയുടെമറവില്‍
പാതയോരത്തെ
നാടോടിയുടെ
ഗര്‍ഭപാത്രത്തില്‍
ഉച്ചിഷ്ടങ്ങളുപേഷിച്ഛ്
വീണ്ടും പ്രയാണം
തുടര്‍ന്നു.

No comments: