Sunday, December 9, 2007

വേട്ടക്കാരന്‍

ചെന്നയ്ക്കള്‍ പറഞ്ഞു
മുയലുകളാണ് ഹരം.
മുയലുകല്‍ പറഞൂ
ചെന്നയ്ക്കളെയാണു ഭയം.

ഇപ്പോള്‍‍ ചെന്നായയും മുയലും
കൂട്ടുകാരെപ്പൊലെ
വേട്ടക്കാരന്റെ
സ്വീകരണമൂറിയുടെ
ഭിത്തീ ആലങ്കരിക്കുന്നു.


2 comments:

ബാജി ഓടംവേലി said...

വേട്ടക്കാരാ,
കൊള്ളാം
പിന്നെ സ്വാഗതം

ഏ.ആര്‍. നജീം said...

അതു കൊള്ളാം തുടര്‍ന്നും പോരട്ടെ ഇത്തരം വലിയ സംഭവങ്ങള്‍ അടങ്ങിയ കുഞ്ഞു കവിത