കുതിരവാലന്‍
മുടിയുള്ള
പെണ്‍കുട്ടിയുടെ
ചായംതേച്ച
ചുവന്ന ചുണ്ടില്‍
കണ്ടുഞ്ഞാന്‍
സ്നേഹത്തിന്
ഒരു തുണ്ട്.
കണ്ണുകളില്‍
കരുണയുടെ
നീലസാഗരം
നിശബ്ദമായി
തിരയിളകുന്നത്.
ആത്തിരയിളക്കത്തില്‍
മനസ്സും
കാലും
വഴുതിവീണു.
നിലക്കയത്തിന്‍
അഗാധതയില്‍.
കയ് കാല്
കുഴഞ്ഞ്
അഗാധത
യിലമരുന്വോള്‍
മനസില്‍
ഒന്നുമാത്രമേ
തെളിഞ്ഞുള്ളു.
ഒരു എലിപ്പത്തായവും
ഒരു എലിയും.
Wednesday, May 7, 2008
എലിപ്പത്തായം
Subscribe to:
Posts (Atom)